Posts

Showing posts from November, 2020

ഒരു നർമ്മ കഥ

ഒരിടത്ത് ഒരു സ്വർണ്ണ  വ്യാപാരിയുടെ മകളുണ്ടായിരുന്നു. . കാണാൻ അതിസുന്ദരിയായിരുന്നവൾ..  അവളെ തന്നെക്കാൾ വലിയൊരു വ്യാപാരിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ അവളുടെ അച്ഛൻ ആഗ്രഹിച്ചു..👌👌 എന്നാൽ  നാട്ടിലുള്ള ഒരു തൂപ്പ് കാരനുമായി അവൾ പ്രണയത്തിലായിരുന്നു..💞💞  അവരുടെ ബന്ധത്തെ അവളുടെ അച്ഛൻ എതിർത്തു. ഒരു കാരണവശാലും വിവാഹം നടത്തിക്കൊടുക്കില്ലെന്ന് അയാള് തറപ്പിച്ചു പറഞ്ഞു..!😬😬 ഒടുവിൽ അവർ ഒളിച്ചോടാൻ തീരുമാനിച്ചു.😉 അങ്ങനെയെങ്കിലും സന്തോഷമായി കഴിയാൻ അവൾ ആഗ്രഹിച്ചു. ☺ അങ്ങനെ പിറ്റേന്ന് അവർ ഒരുപാട് ദൂരെയുള്ള ഒരു നാട്ടിലേക്ക് ഒളിച്ചോടി..!🙄 തന്റെ മകൾ പോയതിൽ ആ അച്ഛൻ അതീവ ദുഖിതനായി.. മകളെ പിരിഞ്ഞിരിക്കുവാൻ അയാൾക്ക് സാധിക്കുമായിരുന്നില്ല..🙁 ഒടുവിൽ അയാൾ തന്റെ മകളെ തിരികെ വിളിക്കുവാൻ തീരുമാനിച്ചു.. അതിനായി അയാൾ എല്ലാ പത്രങ്ങളിലും പരസ്യം ചെയ്തു..  തിരികെ വന്നാലുടൻ നിങ്ങളുടെ വിവാഹം ചെയ്തു തരാമെന്ന സന്ദേശമായിരുന്നു അതിൽ.. ഈ പരസ്യം അവരുടെ ശ്രദ്ധയിൽ പെടുകയും അവർ വീട്ടിലേക്ക് തിരിച്ചു വരുകയും ചെയ്തു.. 😃👍 അയാൾ അതീവ സന്തോഷവാനായി.  അവരുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി.. വിവാഹത...