Posts

Showing posts from April, 2025

ശ്രീ അയ്യപ്പ സുപ്രഭാതം

ശ്രീ അയ്യപ്പ സുപ്രഭാതം.  (ഈ കീര്‍ത്തനം എല്ലാദിവസവും ശബരി മലയില്‍ നടതുറക്കുന്ന സമയം കേള്‍ക്കാവുന്നതാണ്)  വന്ദേ വിഘ്നേശ്വരം തം കമല ജതയിതാം പന്തളേശസ്യ സൂനും സ്മൃത്വാ താ ഭക്തി നമ്ര/സ്തവ/മിമ/മമലം സ്വാമി ഭക്തി പ്രധാനം സാക്ഷാത്കാരാത്‌ വിനീതോ ഹരിഹരജ ഭവത് പാദയുഗ്മേ അര്‍പ്പയേഹം ഗേയം സ്യാത്‌ നിത്യമേതത് സകല ജന മനോ മോദകം സുപ്രഭാതം  സഹ്യാദ്രെ ദക്ഷിണസ്യാം ദിശി കരിഗിരിരിത്യാഖ്യയാ ഭൂഷിതസ്തന്‍ ഭൂബൃത്വര്യോസ്ഥി തുങ്കഃ സുമഹിത ശബരീ പുണ്യ നാമാ പ്രസിദ്ധ തസ്മിന്‍ നിര്‍ഭാസമാനം കലിയുഗവരദം സൌമ്യകം നിത്യമേനം സ്വാമിന്‍ ഭോ ബ്രഹ്മചാരിന്‍ ഹരിഹരവിഭോ ജായതാം സുപ്രഭാതം  അദ്രേ ശൃംഗം പ്രയാതും ഹരിഹരതനയം ദ്രഷ്ടുമിച്ചാന്‍ സുഭദ്യാ നിഷ്ടാനുഷ്ഠാന പൂര്‍വം സുമഹിത തുളസീമാല്യധാരീച കണ്ഠേ ദേവം തം പൂര്‍വ രാത്രീഃ ഭജതിഃ ധ്രുതമതിഃ പ്രാര്‍ത്ഥയേഹം തദര്‍ത്ഥം സ്വാമിന്‍ ഭോ ബ്രഹ്മചാരിന്‍ ഹരിഹരവിഭോ ജായതാം സുപ്രഭാതം.  🙏