നടയടച്ചാൽ ക്ഷേത്രദർശനം പാടില്ല
*_🚩നടയടച്ചാൽ ക്ഷേത്രദർശനം പാടില്ല_*
*ക്ഷേത്രം അടച്ചിരിക്കുമ്പോഴോ അതിനുള്ളിൽ നിന്നും ഭഗവാൻ കാഴ്ച ശീവേലിക്കോ പ്രദക്ഷിണത്തിനോ പോയശേഷമോ ക്ഷേത്രദർശനം നടത്തരുത്. ദീപാരാധനക്ക് നടയടച്ചിരിക്കുമ്പോഴും ക്ഷേത്രദർശനം നടത്തരുത്. ആ സമയങ്ങളിൽ പ്രദക്ഷിണവും വയ്ക്കരുത്.*
*ഉത്സവകാലത്ത് മൂർത്തി ഗ്രാമപ്രദക്ഷിണത്തിൽ ഗർഭഗൃഹമായ ശ്രീകോവിലിനുള്ളിലെ സാന്നിധ്യവും തന്നോടൊപ്പം കൊണ്ടു പോകും. ആ നേരത്ത് ക്ഷേത്രം തുറന്നിട്ടുണ്ടെങ്കിൽ കൂടി ദർശനം നടത്താൻ പാടില്ല. പുറത്തേക്ക് എഴുന്നെള്ളിയിരിക്കുന്ന മൂർത്തി തിരിച്ചെത്തുന്നതുവരെ കാത്തിരുന്നശേഷമേ മൂർത്തിക്ക് വഴിപാട് നടത്താവു.*
*നിവേദ്യ സമയത്തു തൊഴുതുനിൽക്കാനും പാടുള്ളതല്ല.*
*(കടപ്പാട്)*
*🚩🕉️🔯🪔 BGG 🪔🔯🕉️🚩*
Comments
Post a Comment